-
സിഎഫ്*എല്* ഉപയോഗിച്ചാല്* കണ്ണടിച്ചു പോകും

സിഎഫ്*എല്* ലാം*പുകള്* വന്* പ്രചാരം നേടുന്ന കാലമാണിത്. ഇത്തരം ലാം*പുകള്* ഉപയോഗിക്കുന്നത് വഴി ഊര്*ജ്ജം ലാഭിക്കാം എന്നത് തന്നെ പ്രധാനകാരണം. ലോകത്തെ ഊര്*ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണാന്* ഏറ്റവും നല്ല പോംവഴി എന്ന ലേബലില്* സിഎഫ്*എല്* ലാം*പുകള്* വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കാര്*ബണ്* മാലിന്യങ്ങള്* പുറംതള്ളുന്ന പ്രശ്നവും ഇതിനില്ല. ഗുണങ്ങള്* ഒരുപാടുള്ള സിഎഫ്*എല്* ലാം*പുകള്* എത്രത്തോളം അപകടകാരിയാണെന്ന് പലര്*ക്കുമറിയില്ല.
കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന മാരകമായ അള്*ട്രാ വയലറ്റ്* റേഡിയേഷനാണ് ഇത്തരം ഫ്ലൂറസന്റ്* വിളക്കുകളില്* നിന്ന് പ്രവഹിക്കുന്നത്. കണ്ണിലേക്ക് തുളച്ച് കയറുന്ന സി എഫ് എല്* വെളിച്ചം പല നേത്രരോഗങ്ങള്*ക്കും കാരണമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സിഎഫ്*എല്* ലാം*പുകള്* ഉപയോഗിക്കുന്നവരില്* നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലില്* ആധാരം. തിമിരം ഉള്*പ്പെടെയുള്ള രോഗങ്ങളില്* വന്* വര്*ദ്ധനയാണ് സിഎഫ്*എല്* മൂലം ഉണ്ടായിരിക്കുന്നത്.
സിഎഫ്*എലിന്റെ ഉപയോഗത്തില്* ഇന്ത്യയും ഒട്ടും പിന്നിലല്ല. ഗാര്*ഹിക വൈദ്യുത ഉപഭോഗം ഗണ്യമായി കുറയ്ക്കാനായി തുച്ഛമായ വിലയ്ക്ക് സര്*ക്കാര്* തന്നെ ഇവ വിതരണം ചെയ്യുകയായിരുന്നു. ‘ബചാത് ലാംപ് യോജന‘ എന്ന പേരില്* ഒരു സി എഫ് എല്* വിപ്ലവം തന്നെ രാജ്യത്ത് അരങ്ങേറി.
ഒരു വശത്ത് ആഗോളതാപനം ചെറുക്കാനുള്ള ശ്രമങ്ങള്* നടക്കുമ്പോള്* മറുവശത്ത് നാം കണ്ണുകളെ ബലികൊടുത്ത് അന്ധകാരത്തിലേക്ക് നീങ്ങണോ?
Keywords: C F L Lamps,Compact Fluorescent Lamp,classic light bulbs,lower power consumption,Cfl Light is not Good for Eyes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks