-
നടി ലിസിയുടെ അച്ഛനെ കാണാനില്ല

നടി ലിസിയുടെ അച്ഛനെ കാണാനില്ല. തനിക്ക് ലിസി ചെലവിന് തരണമെന്ന് ആവശ്യപ്പെട്ട് കലക്ടര്*ക്ക് പരാതി നല്*കിയ കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ട് വി ഡി വര്*ക്കിയാണ് മുങ്ങിയത്. ലിസിയുടെ ആള്*ക്കാര്* മര്*ദ്ദിക്കുമെന്ന് ഭയന്നാണ് ഇയാള്* മുങ്ങിയതെന്നാണ് റിപ്പോര്*ട്ടുകള്*.
വര്*ക്കിക്ക് ലിസി ചെലവിന് നല്*കണമെന്ന് കാണിച്ച് കലക്ടര്* ഉത്തരവിട്ടിരുന്നു. ഇതിന്*റെ വാര്*ത്തകള്* ശ്രദ്ധയില്* പെട്ടയുടന്* വര്*ക്കി മുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്*ട്ട്. ഇയാള്* താമസിച്ചിരുന്ന വീട് ഒരാഴ്ചയായി പൂട്ടിക്കിടക്കുകയാണ്.
ഒരു വര്*ഷം മുമ്പ് ലിസിയെ കാണാന്* ചെന്നൈയിലെത്തിയ വര്*ക്കിക്ക് റയില്**വെ സ്റ്റേഷനില്* വച്ച് ക്രൂരമായി മര്*ദ്ദനമേറ്റിരുന്നു. ലിസിയുടെ വീട്ടിലേക്ക് വര്*ക്കിയെ ഗൂര്*ഖ കടത്തിവിട്ടതുമില്ല. ഒടുവില്* റയില്**വെ സ്റ്റേഷനില്* വച്ചു പരിചയപ്പെട്ട ചില മലയാളികളുടെ സഹായത്തോടെയാണ് വര്*ക്കിക്ക് നാട്ടില്* തിരിച്ചെത്താനായത്.
ലിസിയുടെ ഗുണ്ടകളാണ് തന്നെ മര്*ദ്ദിച്ചതെന്ന് അന്ന് വര്*ക്കി ചില മാധ്യമങ്ങള്*ക്ക് അഭിമുഖം നല്*കിയിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സിന്*റെ പരിശീലനവുമായി ബന്ധപ്പെട്ട് ലിസി ഇപ്പോള്* എറണാകുളത്തുണ്ട്. ഇത് മനസിലാക്കിയാണ് വര്*ക്കി മുങ്ങിയതെന്നാണ് സൂചന.
Keywords:Varkey, celebraty cricket team, Lissi priyadharshan,Lissy's Father Missing
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks