Results 1 to 1 of 1

Thread: വീണപൂവ്

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default വീണപൂവ്


    വീണപൂവ്


    നീ കണ്ടിരുന്നില്ല ....
    നിനക്കു വേണ്ടി വിരിഞ്ഞ ഈ പൂവിനെ....
    കൊഴിഞ്ഞു ... മണ്ണടിഞ്ഞപ്പോഴെങ്കിലും ....
    ഒരു നോക്ക് നിനക്കു
    തിരിഞ്ഞു നോക്കാമായിരുന്നില്ലേ....
    ചവുട്ടി ഞെരിച്ചു നീ
    കടന്നു പോയ ഈ ഹൃദയത്തെ ??
    എങ്കിലും ഈ ജന്മം സഫലമാണ് ...
    നിന്റെ പാദങ്ങളുടെ
    പ്രഹരമെങ്കിലും ഏല്*ക്കാന്*,
    ഇതിന്നായല്ലോ .... !!


    Keywords: poems, kavithakal, malayalam kavithakal, malayalam poems, philosophy, veenapoovu
    Last edited by minisoji; 12-26-2011 at 04:49 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •