-
ഐപി*എല്* ലേലത്തില്* രവീന്ദ്ര ജഡേജയ്ക്ക് പŔ
ഐ പി എല്* അഞ്ചാം സീസണിലേക്കുള്ള ലേലത്തില്* രവീന്ദ്ര ജഡേജയ്ക്ക് പരമാവധി വില. 10 കോടി രൂപ നല്*കി ചെന്നൈ സൂപ്പര്* കിംഗ്സ് ആണ് ജഡേജയെ സ്വന്തമാക്കിയിരിക്കുന്നത്. ടൈബ്രേക്കറിലൂടെയാണ് ചെന്നൈ ജഡേജയെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്* കൊച്ചിന്* ടസ്കേഴ്സ് ജഡേജയെ 4.7 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇത്തവണ 48 ലക്ഷമായിരുന്നു ജഡേജയുടെ അടിസ്ഥാന വില.
ഇത്തവണ വാശിയേറിയ ലേലമായിരുന്നു ജഡേജയ്ക്ക് വേണ്ടി നടന്നത്. ചെന്നൈ സൂപ്പര്* കിംഗ്സിനൊപ്പം ഡക്കാന്* ചാര്*ജ്ജേഴ്സുമായിരുന്നു ജഡേജയ്ക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. എന്നാല്* ഇരുടീമുകളും ജഡേജയ്ക്ക് വേണ്ടി പരമാവധി വില നല്*കാന്* തയ്യാറായതോടെ ഐ പി എല്* അധികൃതര്* ലേലം ടൈബ്രേക്കറില്* വയ്ക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്* കൊച്ചിന്* ടസ്ക്കേഴ്സിന് വേണ്ടി നടത്തിയ ഓള്**റൌണ്ട് പ്രകടനമാണ് ജഡേജയെ ഇത്തവണ മിന്നുംതാരമാക്കിയത്. സമീപകാ*ലത്ത് ഇന്ത്യക്ക് വേണ്ടി ഏകദിനങ്ങളിലും ട്വന്റി 20 ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനവും ജഡേജയ്ക്ക് ഗുണകരമായി.
Keywords: Cricket news, sports news, Cochin Tuskers, Ravindra Jadeja, Twenty20,Chennai super kings, Daccan Chargers,IPL auction- RS 10 crore for Jadeja
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks