-
ശത്രുക്കളുടെ എല്ലാ തന്ത്രങ്ങളെയും
പ്രാര്*ത്ഥന:
കരുണാസമ്പന്നനായ കര്*ത്താവേ,
ഞാന്* ദൈവത്തെ സ്തുതിക്കുന്നു. എന്നെ അങ്ങയുടെ കരങ്ങളില്* സമര്*പ്പിക്കുന്നു. കര്*ത്താവേ, പ്രതികൂല സാഹചര്യങ്ങളില്* അങ്ങ് എനിക്ക് തുണയായിരിക്കേണമേ. എന്നെ അങ്ങയുടെ സാന്നിദ്ധ്യത്താല്* നിറയ്ക്കേണമേ

അങ്ങയുടെ ചിറകിന്*കീഴില്* എന്നെ മൂടിമറച്ച് കാത്തുകൊള്ളേണമേ. ശത്രുക്കളുടെ എല്ലാ തന്ത്രങ്ങളെയും അതിജീവിച്ച് അങ്ങയുടെ അനുഗ്രഹങ്ങള്* പ്രാപിപ്പാന്* എന്നെ സഹായിക്കേണമേ. എപ്പോഴും അങ്ങയുടെ സാന്നിദ്ധ്യവലയത്തില്* എന്നെ കാത്തുകൊള്ളേണമേ.
സ്തുതിയും സ്തോത്രവും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം ഞാന്* കരേറ്റുന്നു.
ആമേന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks