- 
	
	
		
		
		
		
			 അമ്പയറോട് തര്*ക്കിച്ചു; മഹേല ജയവര്*ധനെയ്ക അമ്പയറോട് തര്*ക്കിച്ചു; മഹേല ജയവര്*ധനെയ്ക
			
				
					ശ്രീലങ്കന്‍* ക്രിക്കറ്റ് ടീം  നായകന്* മഹേല ജയവര്*ധനെയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി.   ഓസ്ട്രേലിയയ്ക്കെതിരായുള്ള മത്സരത്തിനിട് അമ്പയറോട് തര്*ക്കിച്ചതിനെ  തുടര്‍*ന്നാണ് പിഴ ചുമത്തിയത്.
 
 മഹറൂഫിന്റെ  ബോള്‍* നോബോള്‍* വിളിച്ചതിനാണ് ജയവര്*ധനെ അമ്പയറുമായി തര്*ക്കിച്ചത്.  ഓസ്ട്രേലിയയുടെടേ  ക്ലാര്*ക്കിനെതിരെ മഹറൂഫ് ഫുള്‍**ടോസ് എറിഞ്ഞു. പന്ത്  ക്ലാര്*ക്ക് ബൌണ്ടറി കടത്തി. മഹറൂഫ് അടുത്ത പന്തെറിയാന്‍*   തയ്യാറെടുക്കുന്നതിനിടയില്‍* അമ്പയര്‍*മാര്‍* നോബോള്‍* വിധിച്ചു. തുടര്‍*ന്നാണു  ജയവര്*ധനെ അമ്പയര്‍*മാരായ ആസാദ്* റൗഫ്*,  ബ്രൂസ്* ഓക്*സന്*ഫോര്‍*ഡ്*  എന്നിവരുമായി തര്*ക്കിച്ചത്*.
 
 അതേസമയം  നോബോള്‍* വിളിച്ചതിനെയല്ല താന്‍* ചോദ്യം ചെയ്*തതെന്ന് ജയവര്*ധനെ പറഞ്ഞു.  ആദ്യം നോബോള്‍*  വിളിക്കാതിരിക്കുകയും പിന്നീട് നോബോള്‍* വിളിക്കുകയും  ചെയ്തതിനാലാണ് തര്*ക്കിച്ചതെന്ന് ജയവര്*ധനെ പിന്നീടു  പറഞ്ഞു.
 
 
 Keywords:Maharoof,Ball Noball,Ambeyar,Aasad Rouf, Bruce Oxenford,sports news, cricket news,malayalam cricket news,Jayawardene fined , ICC Code of Conduct
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks