നിനക്കായ് കുറിച്ചവരികള് കണ്മുന്നില് പ്പെട്ടാല് ഇത്തിരി പരിഭ്രമിക്കുന്നവള്
ഒന്നും ഉരിയാടിയില്ലെങ്കിലും എന്നെ നോക്കി ചിരിക്കുന്നവള്
നടക്കുമ്പോള് പിന്നില് നിന്നും വിളിക്കുന്നവള്
വീടിനോടടുക്കുമ്പോല് മുന്പോട്ടു കടന്ന്പോകുന്നവള്

എന്നെ കണ്ടില്ലെങ്കില് മുഖം ഇരുളുന്നവള്
കാണുമ്പോള് നുണക്കുഴി തെളിയുന്നവള്
ചിലപ്പൊള് ചിരിച്ചു ചിരിച്ചു കരയുന്നവള്
ചിലപ്പൊള് കരഞ്ഞു കരഞ്ഞു ചിരിക്കുന്നവള്

അധികാരത്തോടെ എന്നൊടു ദേഷ്യപ്പെടുന്നവള്
പിന്നെ ഒന്നും പറയാതെ നടന്നു പോകുന്നവള്
തെറ്റ് മനസിലാക്കുമ്പോള് മിസ്സ്കോള് തരുന്നവള്
ഞാന് വിളിക്കുമ്പോല് ഫോണ് കട്ടുചെയ്യുന്നവള്

രാവിലെ കാണുമ്പോള് വിക്കിവിക്കി സംസാരിക്കുന്നവള്
പീന്നെ കരയുന്ന മുഖത്തോടെ മാപ്പു ചോദിക്കുന്നവള്.
ആ ഓര്*മകളിലേക്ക് ഞാന്* മടങ്ങുന്നു....
ഇനി ഒരികലും തിരികെകിട്ടില്ലെങ്കിലും ഓര്*മ്മകള്* അതുമാത്രമാന്നു ..............

കണ്ണുകള്* നനയുന്നു കൈകള്* ഓരോവരികളിലും കിടന്നുരുളുന്നു...
.ഇല്ല ഇനി കഴിയില്ല നഷ്ട്ടസ്വപ്നങ്ങള്* ഓര്*കാത്തിരുന്നെങ്കില്*
എന്റെ നഷ്ട സ്വപ്നങ്ങള്* മാത്രം എനിക്കു കൂട്ടിനായി
ആ ഓര്*മകളിലേക്ക് ഞാന്* വീണ്ടും മടങ്ങുന്നു....


Keywords: poems, nashta swapnangal, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems