-
ഇന്ത്യന്* ഓഹരി വിപണിയില്* നേരിയ നഷ്ടം
ഇന്ത്യന്* ഓഹരി വിപണിയില്* നേരിയ നഷ്ടം. സെന്*സെക്സ് 69.80 പോയന്റിന്റെ നേരിയ നഷ്ടത്തോടെ 17849.50 എന്ന നിലയിലും നിഫ്റ്റി 24.45 പോയന്റിന്റെ നഷ്ടത്തോടെ 5439.45 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
കോള്* ഇന്ത്യ, റിലയന്*സ് കമ്മ്യൂണിക്കേഷന്*സ്, ജയപ്രകാശ് അസോസിയേറ്റ്സ്, റിലയന്*സ് പവര്*, റിലയന്*സ് ഇന്*ഫ്ര എന്നീ ഓഹരികള്* നഷ്ടത്തിലാണ്.
അതേസമയം സണ്*ഫാര്*മ, എച്ച് യു എല്*, ഇന്*ഫോസിസ്, ഗെയില്*, സിപ്ല എന്നീ ഓഹരികള്* നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.
Keywords;Indian share market,Sunfarma, HUL, Infosis, gayil, Sipla, Relaince power, Relainc Infra, call India,Business news, Sensex up 69.80 pts
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks