-
നിത്യയെപ്പോലെ അഹങ്കാരമുള്ള യുവനടി വേറെ&#

നിത്യാ മേനോന്നും നിര്*മ്മാതാവ് കെ സുരേഷ്കുമാറും ഉള്*പ്പെട്ട വിവാദം എല്ലാവര്*ക്കും അറിയാവുന്നതാണ്. സുരേഷ്കുമാര്* ഉള്*പ്പടെയുള്ള മുതിര്*ന്ന നിര്*മ്മാതാക്കള്* ഒരു സിനിമയുടെ സെറ്റില്* നിത്യയെ കാണാന്* എത്തിയെങ്കിലും അവര്* കാണാന്* തയ്യാറായില്ല എന്നത് പിന്നീട് വലിയ വിവാദമായി മാറുകയായിരുന്നു. മുതിര്*ന്ന നിര്*മ്മാതാക്കളെ അപമാനിക്കുകയായിരുന്നു നിത്യ എന്നാരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* നിത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ചിരുന്നു.
എന്നാല്* നിത്യയ്ക്കെതിരായ വിലക്ക് നടപ്പാക്കാന്* ആര്*ക്കും കഴിഞ്ഞില്ല. വിലക്കുള്ളപ്പോഴും നിത്യ പല സിനിമകളിലും അഭിനയിച്ചു, ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്നാല്* നിത്യയെക്കുറിച്ചുള്ള അഭിപ്രായം സുരേഷ്കുമാര്* ഇനിയും മാറ്റിയിട്ടില്ല. നിത്യ അഹങ്കാരിയാണെന്നാണ് സുരേഷ് പറയുന്നത്.
“മലയാള സിനിമയില്* ഇത്രമാത്രം അഹങ്കാരം നിറഞ്ഞ യുവനടിയെ മറ്റെങ്ങും ഞാന്* കണ്ടിട്ടില്ല†- സുരേഷ്കുമാര്* പറയുന്നു.
“നിത്യാ മേനോനെ കണ്ടു സംസാരിക്കാനാണ്* ഞങ്ങള്* തത്*സമയം ഒരു പെണ്*കുട്ടി എന്ന സിനിമയുടെ ലൊക്കേഷനില്* ചെന്നത്*. അല്ലാതെ മാനേജരെ കാണാനല്ല. ഞങ്ങളൊക്കെ അറിയപ്പെടുന്ന നിര്*മാതാക്കളാണ്*. വലിയ താരങ്ങളെ വച്ച്* സിനിമ എടുത്തവരാണ്*. നിത്യയെക്കാള്* കൂടിയ നടിമാരെ എന്*റെ ചിത്രത്തില്* അഭിനയിപ്പിച്ചിട്ടുണ്ട്*. നിര്*മ്മാതാക്കള്*ക്ക്* പുല്ലിന്*റെ വില പോലും കല്*പിക്കാത്ത നടിയാണ് നിത്യാ മേനോന്*†- മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്* സുരേഷ്കുമാര്* പറയുന്നു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks