-
കപ്പ പുട്ട്*
കപ്പ പുട്ട് കഴിച്ചിട്ടുണ്ടോ. കേരളത്തില്* സുലഭമായ കപ്പയുപയോഗിച്ച് വത്യസ്തമായ ഒരു പലഹാരം.

ചേര്*ക്കേണ്ട ഇനങ്ങള്*
കപ്പ - ഒരു കിലോ
ഉപ്പ്* - പാകത്തിന്*
തേങ്ങ ചിരകിയത്* - ആവശ്യത്തിന്*
പാകം ചെയ്യേണ്ട വിധം
കപ്പ നല്ലവണ്ണം കഴുകി കനം കുറച്ചരിഞ്ഞ്* വെയിലത്ത്* ഉണക്കിയെടുക്കുക. ഇത്* പൊടിച്ച്* മാവ് പരുവത്തിലാക്കി സൂക്ഷിക്കാം. ആവശ്യത്തിന്* മാവ്* ഇതില്* നിന്നെടുത്ത്* പുട്ടിന്* പാകത്തില്* കുഴച്ച്* പാകത്തിന്* ഉപ്പും തേങ്ങ ചിരകിയതും ചേര്*ത്ത്* ആവിയില്* വേവിച്ചെടുക്കുക.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks