ആ സ്വപ്നം
മരിക്കാത്ത ഓര്*മ്മതന്*
മകളായ്* സ്വപ്നം
മനസ്സിന്റെയുള്ളില്*
പിറക്കുന്ന നേരം...
കനല്*കാടിലെങ്ങോ..
കിനാപക്ഷി പാടി..
"പറക്കാത്ത പക്ഷിക്ക്*
തുണയാരു പോരും".
Keywords: poems, nashta swapnangal, stories, malayalam poem,kavithakal, malayalam kavithakal,love poems, sad poems, aa swapnam
Bookmarks