ദി കിംഗ്* ആന്*ഡ്* ദി കമ്മീഷണര്* എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സിംഹാസനം.മോഹന്*ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘നാടുവാഴികള്*’ എന്ന മെഗാ ഹിറ്റ്* ചിത്രത്തിന്*റെ റീമേക്ക് ആണ് സിംഹാസനം.‘നാടുവാഴികള്* എഴുതിയ എസ് എന്* സ്വാമിക്ക് പകരം ഷാജി കൈലാസ് തന്നെയാണ് സിംഹാസനത്തിന് തിരക്കഥ രചിക്കുന്നത്.യുവന്* എന്ന തമിഴ് ചിത്രത്തിലെ നായികയായ ഐശ്വര്യയാണ് ചിത്രത്തിലെ നായിക.തിലകന്*,സിദ്ദിഖ്, മണിയന്*പിള്ള രാജു ,സായികുമാര്*,വന്ദന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്*.


The King and Commisioner: More stills


Keywords:The King and the Comissioner, Shaji Kailas, Simhasanam, Mohanlal, Joshi, Naduvazhikal, Iswarya, Thilakan, Siddhiq, Manniyanpillai Raju,Saikumar, Vandana,malayalam film news