-
ഡെക്കാണ്* ചാര്*ജേഴ്സിന് ജയം.
ഇന്ത്യന്* പ്രീമിയര്* ലീഗില്* പൂനെ വാരിയേഴ്സിനെതിരെ ഡെക്കാണ്* ചാര്*ജേഴ്സിന് ജയം. പൂനെയെ ഡെക്കാണ്* 13 റണ്*സിനാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡെക്കാണ്* ചാര്*ജേഴ്സ് നിശ്ചിത ഓവറില്* 186 റണ്*സ് എടുത്തു. കുമാര്* സംഗക്കാര 52ന്* പന്തുകളില്* നിന്ന് 82 റണ്*സ് എടുത്തു. വൈറ്റ് 45 പന്തുകളില്* നിന്ന് 74 റണ്*സ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെ വാരിയേഴ്സിന് നിശ്ചിത ഓവറില്* 173 റണ്*സ് എടുക്കാനേ കഴിഞ്ഞുള്ളൂ. സ്മിത്ത് 47 റണ്*സ് എടുത്തു. ഗാംഗുലി 45 റണ്*സ് എടുത്തു. ക്ലാര്*ക്ക് 41 റണ്*സ് എടുത്തു.
Cricket players pictures
Keywords:Deccan Chargers, Pune warriers, Ganguly, Smith,cricket news,sports news,malayalam cricket news, Kumar Sangakkara, White fashion victory for Hyderabad
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks