പ്രമുഖ ഇലക്*ട്രോണിക്* നിര്*മ്മാതാക്കളായ സോണി ഇന്ത്യയില്* മൂന്നു പുതിയ സ്*മാര്*ട്ട്*ഫോണുകള്* അവതരിപ്പിച്ചു. എക്*സ്*പേരിയ യു, എക്*സ്*പേരിയ പി, എക്*സപേരിയ സോളാര്* എന്നീ മോഡലുകളാണ് സോണി പുറത്തിറക്കിയത്*.

സോണി എക്*സ്*പേരിയ യുവിന് 17,399 രൂപയാണ്* വില. 26,799 രൂപയാണ്* സോണി എക്*സ്*പേരിയ പിയുടെ വില. 20,449 രൂപയാണ്* സോണി എക്*സ്*പേരിയ സോളാറിന്റെ വില.

സോണി എക്*സ്*പേരിയ യുവില്* 3.5 ഇഞ്ച്* സ്*ക്രാച്ച്* റെസിസ്*റ്റന്റ്* ടിഎഫ്*ടി ടച്ച്*സ്*ക്രീന്*, ഒരു ജിഗാഹെര്*ട്*സ്* എസ്*ടിഇ യു8500 ഡ്യൂവല്*കോര്* പ്രോസസര്*, ആന്*ഡ്രോയ്*ഡ്* 2.3 ജിഞ്ചര്*ബ്രഡ്* ഓപ്പറേറ്റിംഗ്* സിസ്*റ്റം(ആവശ്യമെങ്കില്* ഐസ്*ക്രീം സാന്*ഡ്*വിച്ചിലേക്ക്* അപ്*ഗ്രേഡ്* ചെയ്യാം) എന്നീ സവിശേഷതകളാണ് ഉള്ളത്. അഞ്ച്* മെഗാപിക്*സല്* ക്യാമറ, എട്ട്* ജിബി ഇന്റേണല്* മെമ്മറി, 512 എംബി റാം തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്.

നാല് ഇഞ്ച്* സ്*ക്രാച്ച്* റെസിസ്*റ്റന്റ്* ടിഎഫ്*ടി ടച്ച്*സ്*ക്രീന്*, ഒരു ജിഗാഹെര്*ട്*സ്* യു8500 ഡ്യൂവല്*കോര്* പ്രോസസര്*, മെഗാപിക്*സല്* ക്യാമറ, 16 ജിബി ഇന്റേണല്* മെമ്മറി, ഒരു ജിബി റാം തുടങ്ങിയവയാണ്* എക്*സ്*പേരിയ പിയുടെ സവിശേഷതകള്*.

ഒരു ജിഗാഹെര്*ട്*സ്* ഡ്യൂവല്*കോര്* പ്രോസസര്*, അഞ്ച്* മെഗാപിക്*സല്* ക്യാമറ, എട്ട്* ജിബി ഇന്റേണല്* മെമ്മറി, 3.7 ഇഞ്ച്* സ്*ക്രാച്ച്* റെസിസ്*റ്റന്റ്* ടിഎഫ്*ടി ടച്ച്*സ്*ക്രീന്* തുടങ്ങിയവയാണ് സോണി എക്*സ്*പേരിയ സോളാറിന്റെ സവിശേഷതകള്*.


More pictures

Keywords:Scrach resistant TFT touch screen, Giga Hertz,Megapixel camera,Internal memory,Sony unveils smart phones, Xperia U, Xperia P and Xperia ,Business news