-
ബാലയുടെ ‘ഹിറ്റ്*ലിസ്റ്റില്‍*’ പൃഥ്വിരാജും

നടന്* ബാല സംവിധായകനാകുന്നു. ‘ദി ഹിറ്റ്*ലിസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് ബാല സംവിധായകനാകുന്നത്. ചിത്രത്തിന്റെ നിര്*മ്മാണവും തിരക്കഥയും നിര്*വഹിക്കുന്നതും ബാലയാണ്.
ബാല, റിയാസ്ഖാന്*, ധ്രുവ്, തലൈവാസല്* വിജയ്, സുരേഷ് കൃഷ്ണ, ഐശ്യര്യ ദേവന്*, കാതല്*സന്ധ്യ, കലിംഗശശി, ചെമ്പില്* അശോകന്* ശ്രീജിത്ത് രവി തുടങ്ങിയവരാണ് പ്രധാന വേഷത്തില്* എത്തുക. അതിഥി താരങ്ങളായി പൃഥ്വിരാജും ഉണ്ണിമുകുന്ദനും ചിത്രത്തിലുണ്ടാകും.
മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്*വഹിക്കുന്നത്.
Bala more stills
Keywords: Hitlist, Prithviraj,Ruiyaskhan, Sreejith Ravi, Sureshkrishna, Iswarya Devan, Kathal sandya, malaylam film news,Actor Bala turns director
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks