-
‘ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ ക&

‘തട്ടത്തില്* മറയത്ത്’ വെള്ളിയാഴ്ച പ്രദര്*ശനത്തിനെത്തുകയാണ്. വിനീത് ശ്രീനിവാസന്* സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. തലശേരി പ്രധാന ലൊക്കേഷനായ സിനിമ. എന്താണ് ഈ ചിത്രത്തിന്*റെ കഥ എന്ന് വിനീതിനോട് ചോദിച്ചാല്* ‘ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ’ എന്ന് മറുപടി കിട്ടും. ഇതുതന്നെയാണ് സിനിമയുടെ ടാഗ്*ലൈനും.
മുസ്ലിം പെണ്*കുട്ടിയെ പ്രേമിക്കുന്ന ഹിന്ദു പയ്യന്*റെ കഥ മുമ്പും മലയാളത്തില്* പലരും പറഞ്ഞിട്ടുണ്ട്. ചില ചിത്രങ്ങളൊക്കെ വിജയം കണ്ടിട്ടുമുണ്ട്. ഏറ്റവുമൊടുവില്* വിനയന്* ‘രഘുവിന്*റെ സ്വന്തം റസിയ’ എന്ന ചിത്രത്തില്* പറഞ്ഞതും ഇതേ തീം ആയിരുന്നു. ഇവയില്* നിന്നൊക്കെ എന്തു വ്യത്യസ്തതയാണ് ആ ‘തട്ടത്തില്* മറയത്ത്’ വിനീത് ഒളിച്ചുവച്ചിരിക്കുന്നത് എന്നതിലാണ് ആകാംക്ഷ.
‘മലര്*വാടി ആര്*ട്സ് ക്ലബി’ലൂടെ വിനീത് ശ്രീനിവാസന്* തന്നെ അവതരിപ്പിച്ച നിവിന്* പോളിയാണ് തട്ടത്തില്* മറയത്തിലെ നായകന്*. പുതുമുഖം ഇഷയാണ് നായിക. വിനീത് തന്നെ തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ഷാന്*. ക്യാമറ ജോമോന്* ടി ജോണ്*.
മനോജ് കെ ജയന്*, ഭഗത്, മണിക്കുട്ടന്*, അഹമ്മദ് സിദ്ദിഖ്, രാമു, അപര്*ണ നായര്* തുടങ്ങിയവരാണ് മറ്റു താരങ്ങള്*. ഗാനരചന ഏങ്ങണ്ടിയൂര്* ചന്ദ്രശേഖരന്*, അനു എലിസബത്ത് ജോസ്, വിനീത് ശ്രീനിവാസന്*.
ശ്രീനിവാസന്* ഈ സിനിമയില്* ഒരു ചെറിയ വേഷത്തില്* എത്തുന്നു. ‘തട്ടത്തിന്* മറയത്ത്’ നിര്*മ്മിക്കുന്നതും ശ്രീനിയാണ്. ഒപ്പം മുകേഷുമുണ്ട്. കഥ പറയുമ്പോളിന് ശേഷം ഇവരുടെ ലൂമിയര്* ഫിലിംസ് നിര്*മ്മിക്കുന്ന സിനിമയാണിത്.
Thattathin Marayathu more movie stills
Keywords:Manoj k jayan,Isha, Nivin pauly, aparna nair, mannikuttan, vineeth sreenivasan,malayalam movie news,Vineeth's Thattathin Marayathu
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks