-
പ്രണയം സമ്മാനിച്ച ഇരുട്ട്

നിന്നിലേക്കുള്ള വാതിലുകള്*
നീ ഓരോന്നായി അടച്ചു
കൊണ്ടിരിക്കുന്നത് ഞാന്*
അറിയുന്നു, പക്ഷെ നീ
അറിയുന്നില്ല എന്റെ ഈ
നാളുകള്* എണ്ണപ്പെട്ടു കഴിഞ്ഞു എന്ന്
നാളെ ഒരു പക്ഷെ വെറുതെ
ആ വാതില്* വിടവുകള്* കൂടി
ഒളിഞ്ഞു നോക്കിയാല്* പോലും
കാണാന്* വേണ്ടി നിന്നെയും കാത്തു
ഞാന്* ഉണ്ടാവില്ല...
എന്*റെ സ്വപ്നങ്ങള്*ക്ക് ഇപ്പോ ഇരുട്ടാണ്
അന്ന് നിന്*റെ പ്രണയം സമ്മാനിച്ച ഇരുട്ട്
ആദ്യമൊക്കെ അതില്* തപ്പി തടഞ്ഞു ഞാന്*
ഇപ്പോ എനിക്കും ശീലമായിരിക്കുന്നു
ഞാന്* ഈ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു
ഇന്നു എനിക്ക് ഭയമാണ് നാളെ
വന്നു ചേരാവുന്ന പകലിനെ ഓര്*ത്ത്...
Keywords:poems.kavithakal,malayalam kavithakal,songs,love songs,prannayam sammanicha iruttu
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks