- 
	
	
		
		
		
		
			 നിന്*റെ മൌനം.. നിന്*റെ മൌനം..
			
				
					 
 നിന്*റെ മൌനം..
 അതെന്താണ് എന്നോട് പറയുന്നത്....
 ഒരിക്കലും ഞാന്‍* കേള്*ക്കാന്‍* ആഗ്രഹിക്കാത്തതോ....
 നിനക്കറിയാമോ നിന്*റെ ഈ മൌനത്തില്‍* ഉരുകുന്നത്
 എന്‍*റെ ഈ പാവം ഹൃദയമാണെന്ന്....
 എന്‍*റെ വിങ്ങല്‍* നീയറിയുന്നുണ്ടോ...
 നീയെന്തുകൊണ്ട് ഇത്രയും ക്രൂരത എന്നോട് കാണിക്കുന്നു..
 ഞാന്‍* നിനക്കത്രമേല്‍* അന്യയായോ..
 എന്‍*റെ സ്നേഹം നിന്നെ അത്രക്കും വെറുപ്പിക്കുന്നുവോ...
 ആര്*ക്കുവേണ്ടിയാണ് നീയെന്നെ നിന്നില്‍* നിന്നും അകറ്റാന്‍* ശ്രമിക്കുന്നത്..
 വേര്*പിരിയാനാവാത്ത വിധം നമ്മള്* ഒന്നാണെന്ന്
 നീയെന്നോട്* പറഞ്ഞത് വെറുതെയാണോ..
 എനിക്ക് വയ്യ.നിന്*റെയീ മൌനം സഹിക്കാന്‍* എനിക്ക് വയ്യ.
 എന്‍*റെ ഹൃദയത്തിന്*റെ പിടച്ചില്‍* താങ്ങാന്‍* എനിക്ക് വയ്യ.
 എനിക്ക് ചുറ്റിനും ഉള്ള ഈ ഇരുട്ടിനെ എനിക്ക് പേടിയാവുന്നു.
 ഒരിക്കല്‍* കൂടി ഞാന്‍* തിരിച്ചറിയുന്നു.
 നീ എന്‍*റെ ജീവന്*റെ,ജീവിതത്തിലെ പ്രകാശമാണെന്ന്=
 
 
 Keywords:ninte mounam,love songs,sad songs,poems,stories
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks