-
ലോകത്തെ മികച്ച 50 ചിത്രങ്ങളുടെ പട്ടികയില&#
ഇന്ത്യന്‍* ചലചിത്രലോകത്തിന്റെ അഭിമാനമുയര്*ത്തുകയാണ് സത്യജിത് റേയുടെ പാഥേര്* പാഞ്ചാലി. ബ്രിട്ടീഷ് ഫിലിം ഇന്*സ്റ്റിറ്റിയൂട്ടിന്റെ മാസികയായ സൈറ്റ് ആന്റ് സൗണ്ട് തയ്യറാക്കിയ ലോകത്തെ 50 മികച്ച ചിത്രങ്ങളുടെ പട്ടികയില്* പാഥേര്* പാഞ്ചാലിയും ഇടംപിടിച്ചിരിക്കുന്നു.
ലോകസിനിമയിലെ പ്രമുഖ സംവിധായകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പാഥേര്* പാഞ്ചാലി പട്ടികയില്* 42-ാം സ്ഥാനത്താണ്. 1955ല്* പുറത്തിറങ്ങിയ ചിത്രം കാനില്* ഉള്*പ്പെടെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്* തനതായ ഇടംനേടിയിട്ടുണ്ട്. പാഥേര്* പാഞ്ചാലിയുടെ തുടര്*ഭാഗങ്ങളായ അപരാജിതോയും അപുര്*സന്*സാറും സിനിമാ നീരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മികച്ച ചിത്രങ്ങളുടെ പട്ടികയില്* ആദ്യസ്ഥാനത്ത് ആല്*ഫ്രഡ് ഹിച്ച്*ഹോക്കിന്റെ ത്രില്ലര്* സിനിമ വെര്*ട്ടിഗോയാണ്.
ലോകത്തെ പ്രമുഖരായ 846 സിനിമാനിരൂപകരടക്കം ചലച്ചിത്രമേഖലയിലെ പ്രമുഖര്* ചേര്*ന്നാണ് ചിത്രങ്ങളുടെ പട്ടിക വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
Keywords: Pather Panchali , Pather Panchali reviews, Pather Panchali new award, 1955 classic Pather Panchali
Last edited by minisoji; 08-04-2012 at 05:04 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks