സിനിമ മംഗളം പോലെയുള്ള സിനിമ വാരികകളുടെ കൂട്ടുപിടിച് അനിലിനെതിരെ
മൂന്നാം കിട ഗോസിപ്പുകള് ജീവിതത്തിനു ണ്വിലങ്ങുതടി ആവുകയാ കല്പ്പന..







അനില് - കല്പന വിവാഹബന്ധം വേര്പെട്ട് മാസങ്ങള് കഴിഞ്ഞിട്ടും കല്പനയുടെ
ഭാഗത്തുനിന്നും ഉള്ള മാനസിക പീഡനത്തില് നിന്നും മോജനം നേടാന് അനിലിനു ആയിട്ടില്ല എന്ന് റിപ്പോര്ട്ടുകള്.. സിനിമ മംഗളം പോലെയുള്ള സിനിമ വാരികകളുടെ കൂട്ടുപിടിച് അനിലിനെതിരെ മൂന്നാം കിട ഗോസിപ്പുകള് ഇറക്കി അദ്ധേഹത്തിന്റെ മുന്നൂട്ടുള്ള സിനിമ സിനിമ ജീവിതത്തിനു വിലങ്ങുതടി ആവുകയാണ് കല്പ്പന.. സിനിമ മംഗളം ഇറക്കിയ വിഡിയോ ദ്രിശ്യങ്ങള് അതിനു ഉധാഹരനമാണ്.. കൂടാതെ കേസിനു ശരിയായ രീതിയില് ഹജരാകതെയും അദ്ധേഹത്തെ ബുധിമുട്ടിപ്പിക്കുകയുമാണ്. വിവാഹ മോജനതിനു കാരണമായി കല്പന ഉന്നയിച്ചത് അനിലിന്റെ സഹോദരി Dr. ആശയുടെ അടുത്ത സുഹൃത്തും ഒരു ബഹുരാഷ്ട്ര കമ്പനിയുടെ CEO ഉം അയ ശ്രീദേവിയുമായി അനിലിനു ബന്ധമുണ്ടെന്നുള്ള വിഠിതരമാണ്... അനിലിനു കഴിഞ്ഞ മൂന്ന് വര്ഷത്തെ പരിജയം മാത്രമാണ് ശ്രീദേവിയുമായി ഉള്ളത്, അതും സഹോദരിയുടെ അടുത്ത സുഹൃത്ത് എന്ന നിലയില് മാത്രം.. കല്പ്പനൈക് സ്വതത്രമായി ജീവിക്കനമെന്നുന്ടെങ്കില് അതാവാം , പക്ഷെ സഹോദരിമാര് കാണിച്ചതുപോലെ എല്ലാം ചെയ്തുകൂട്ടിയിട്ടു ബാര്താക്കന്മാരുടെ തലയില് കെട്ടിവച്ചു സ്വന്തം മുഖം മിനുക്കുന്ന രീതി സ്വീകരിക്കനമായിരുന്നുവോ...? കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി അനില് സിനിമയില് നിന്നും വിട്ടുനിക്കുകയായിരുന്നു.. കല്പനയില് നിന്നുമുള്ള മനസികപീടനം അദ്ധേഹത്തെ ശരിക്കും ആ സമയങ്ങളില് ബാതിച്ചിരുന്നു... വിവാഹ ബന്ധം വേര്പെടുതിയ്തിനു ശേഷം ഒരു തിരിച്ചുവരവിനോരുങ്ങുന്ന അനിലിനെ അതിനു അനുവതിക്കരുതെന്നുള്ള കടുംപിടുതമാവം കല്പനെയെക്കൊന്ദ് ഈ തരം താഴ്ന വേലകള് ഒപ്പിക്കുന്നത്.... എന്തിരുന്നാലും ഈ ഗോസിപ്പുകളില് തളരാതെ അനില് തന്റെ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്... അദ്ദേഹം സംവിധാനം ചെയ്യുന്ന മാന്ത്രികന് , ക്ലൈമാക്സ് , ഹൈഡ് ആന്ഡ് സീക്ക് ഈ മൊന്നു ചിത്രങ്ങള് വൈകാതെ തന്നെ പ്രധര്ശനതിനെതും...