- 
	
	
		
		
		
		
			 തിലകന്*റെ നില അതീവ ഗുരുതരം തിലകന്*റെ നില അതീവ ഗുരുതരം
			
				
					 
 മലയാളത്തിന്*റെ മഹാനടന്*  തിലകന്*റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രണ്ടുതവണ  ഹൃദയാഘാതമുണ്ടായി. ഇപ്പോള്‍* അബോധാവസ്ഥയിലായ തിലകന്* വെന്‍*റിലേറ്ററില്‍*  തുടരുകയാണ്.
 
 വ്യാഴാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍* പ്രവേശിപ്പിച്ചത്.
 
 ഷൊര്*ണൂരില്‍*  ഷൂട്ടിംഗില്‍* പങ്കെടുത്തുകൊണ്ടിരിക്കെ ജൂലൈ 31ന് തിലകന്  മസ്തിഷ്കാഘാതമുണ്ടായിരുന്നു. അതിന് ശേഷം വിവിധ ആശുപത്രികളിലായി അദ്ദേഹം  ചികിത്സയിലായിരുന്നു.
 
 Thilakan latest images
 
 
 Keywords:Kims hospital,thilakan news,Thilakan pictures, thilakan images, thilakan latest news,Thilakan, Indian Rupee, Ustad Hotel, Heart Attack
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks