- 
	
	
		
		
		
		
			 അനൂപ് മേനോന്* ഹോളിവുഡിലേക്ക് ! അനൂപ് മേനോന്* ഹോളിവുഡിലേക്ക് !
			
				
					 മലയാള സിനിമയില്‍* അനൂപ്  മേനോന്* എന്ന വ്യക്തി നിറഞ്ഞുനില്*ക്കുകയാണിപ്പോള്‍*. നടനായി,  തിരക്കഥാകൃത്തായി, ഗാനരചയിതാവായി തിരക്കുകളില്‍* നിന്ന് തിരക്കുകളിലേക്ക്  സഞ്ചരിക്കുന്നു അദ്ദേഹം. ഈ വര്*ഷം തമിഴിലും ഭാഗ്യം  പരീക്ഷിക്കാനൊരുങ്ങുകയാണ്. മീര കതിരവന്‍* സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍*  ഒരു നല്ലിരവ്’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് തമിഴിലെത്തുന്നത്. മലയാള സിനിമയില്‍* അനൂപ്  മേനോന്* എന്ന വ്യക്തി നിറഞ്ഞുനില്*ക്കുകയാണിപ്പോള്‍*. നടനായി,  തിരക്കഥാകൃത്തായി, ഗാനരചയിതാവായി തിരക്കുകളില്‍* നിന്ന് തിരക്കുകളിലേക്ക്  സഞ്ചരിക്കുന്നു അദ്ദേഹം. ഈ വര്*ഷം തമിഴിലും ഭാഗ്യം  പരീക്ഷിക്കാനൊരുങ്ങുകയാണ്. മീര കതിരവന്‍* സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍*  ഒരു നല്ലിരവ്’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് തമിഴിലെത്തുന്നത്.
 
 ഏറ്റവും  പുതിയ വാര്*ത്ത അനൂപ് മേനോന്* ഹോളിവുഡിലേക്ക് നീങ്ങുന്നു എന്നതാണ്. അനൂപ്  ഒരു ഹോളിവുഡ് ചിത്രത്തിന് തിരക്കഥ രചിക്കുന്നു. ഒപ്പം പ്രശസ്ത ഇംഗ്ലീഷ്  സാഹിത്യകാരിയായ അനിതാ നായരുമുണ്ട്. അനൂപ് വനിത മാഗസിനിലെഴുതിയ ‘ആര്*തര്*  ഗോപാല്‍* റെള്*ട്ടന്*’ എന്ന നോവലെറ്റിനെ അധികരിച്ചാണ് ഈ ഹോളിവുഡ് ചിത്രം  ഒരുക്കുന്നത്. വി കെ പ്രകാശ് ഈ സിനിമ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്.
 
 അനൂപ്  മേനോനും അനിതാ നായരും ചേര്*ന്ന് ‘ആര്*തര്* ഗോപാല്‍* റെള്*ട്ടന്*’ ഒരു വലിയ  ഇംഗ്ലീഷ് നോവലാക്കി മാറ്റാന്‍* ഉദ്ദേശിക്കുന്നുണ്ട്. ഇത്  പ്രസിദ്ധീകരിക്കാന്‍* തയ്യാറായി ഒരു ഇന്‍*റര്**നാഷണല്‍* പബ്ലിഷര്‍*  എത്തിയിട്ടുണ്ട്. ഈ നോവല്‍* പൂര്*ത്തിയായതിന് ശേഷം അതിനെ ഒരു തിരക്കഥാ  രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
 
 അനൂപ്  മേനോന്* - അനിതാ നായര്‍* - വി കെ പ്രകാശ് ടീമിന്*റെ ഹോളിവുഡ് ചിത്രത്തിനായി  ഒരു ഹോളിവുഡ് പ്രൊഡക്ഷന്‍* ഹൌസും റെഡിയായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന  വിവരം. വലിയ ബജറ്റിലൊരുങ്ങുന്ന ഈ സിനിമ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി  ചിത്രീകരിക്കും.
 
 More stills
 
 
 
 Keywords:Anoop Menon, Anitha Nair, Hollywood production House,Nalliravu,Malayalam film news,Anoop's Arther Gopal Relton
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks