- 
	
	
		
		
		
		
			
 സേവാഗിന് പരുക്ക്, ചാം*പ്യന്‍*സ് ലീഗില്‍* പങ്!
		
		
				
					
					
				
				
					
				
		
			
				
					
ചാമ്പ്യന്‍*സ് ലീഗ്  ട്വന്*റി20യില്‍* ഇന്ത്യന്‍* ടീമില്‍* വീരേന്ദര്‍* സേവാഗ് ഉണ്ടാവില്ല.  ട്വന്*റി20 ലോകകപ്പിലെ അവസാന സൂപ്പര്‍* 8 മത്സരത്തിനിടെ പരുക്കേറ്റതാണ്  സേവാഗിന് വിനയായത്. സേവാഗിന് ഡോക്ടര്‍*മാര്‍* രണ്ടാഴ്ചത്തെ വിശ്രമം  നിര്*ദ്ദേശിച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ  മത്സരത്തിനിടെ സേവാഗിന്*റെ കാലിന്*റെ ലിഗമെന്*റിനാണ് പരുക്കേറ്റത്.  ഇര്*ഫാന്‍* പത്താന്*റെ നാലാമത്തെ ഓവറില്‍* ജാക് കല്ലിസ് പുറത്തായത്  ആഘോഷിക്കുമ്പോഴാണ് സേവാഗിന്*റെ കാലിന് പരുക്കേറ്റത്. തുടര്‍*ന്ന് കളത്തിന്  പുറത്തുപോയ സേവാഗിന് പകരം മനോജ് തിവാരി ഫീല്‍*ഡിലിറങ്ങിയിരുന്നു.
നിറം  മങ്ങിയ പ്രകടനമാണ് ട്വന്*റി20 ലോകകപ്പിലുടനീളം സേവാഗ് പുറത്തെടുത്തത്.  കളിച്ച മൂന്ന് ഇന്നിംഗ്സുകളില്‍* നിന്ന് ആകെ 54 റണ്‍*സാണ് സേവാഗിന്*റെ  സമ്പാദ്യം.
ഒക്ടോബര്‍* ഒമ്പതിന് ദക്ഷിണാഫ്രിക്കയിലാണ് ചാമ്പ്യന്‍*സ് ലീഗ് ട്വന്*റി20 മത്സരങ്ങള്‍* ആരംഭിക്കുന്നത്.
More stills
Keywords:sports news,cricket news,Twenty20,Jack Kalliz,Irphan Pathan,Manoj Thivari,Sehwag injured,Champions League
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks