എന്റെ ആത്മാവിലേക്ക് നോക്കുമ്പോള്*
ഞാന്* കാണുന്നത്* നിന്റെ മുഖമാണ്*
എന്റെ മൌനംകളില്* തെളിയുന്നത്*
നിന്റെ സ്വരമാണ്*..
എന്റെ നൊമ്പരങ്ങളില്* കാണുന്നത്*
നിന്റെ പുഞ്ചിരിയാണ്*...
എന്റെ നിസ്വനങ്ങളില്* ഉള്ളത്
നിന്റെ ഹൃദയും ഇടിപ്പുകളാണ്
എന്റെ ഹൃദയ രക്തത്തിനു ഉള്ളത്
നിന്റെ നിറം ആണ്
അനന്തമായ ഒരു കാത്തിരുപ്പാണ്*
എന്റേതു....
എങ്കിലും നിനക്കു നല്*കാന്* എന്റെ
കൈയില്* സ്നേഹമാണ്* ഉള്ളത്..
സ്നേഹം മാത്രം......


Keywords:sneham mathram,poems,songs,sad poems,sad songs,kavithakal