ഒരു പാട് വൈകിയിരുന്നു ഞാന്* ,
നിളയുടെ തീരത്തെ കാറ്റിന്* ചിറകിലും
എന്റെ വിദ്യാലയത്തിലെ തണല്*മര ചുവട്ടിലും
ഒരുമിച്ചു തൊഴാന്* പോകുന്ന അമ്പല മുറ്റത്തും
ഞങ്ങള്* ഒരുമിച്ചായിരുന്നു,
ഒരുമിച്ചുറങ്ങുന്ന ഹൃദയ താളത്തിലും
ഒരുമിച്ചുണരുന്ന ഹൃദയ രാഗങ്ങളിലും
ഒരുമിച്ചുഏല്*ക്കുന്ന മഴയുടെ താളത്തിലും
ഞങ്ങള്* ഒരുമിച്ചായിരുന്നു ,,,
അലങ്കരിച്ച കാറില്* അപരിചിതനോട്
ചേര്*ന്നിരുന്നു യാത്ര ചെയ്യുമ്പോള്*
ആദ്യമായി അവള്* യാത്ര ചെയ്യുമ്പോള്* ,,
അവള്* അറിഞ്ഞുവോ,,
അറിയില്ലെനിക്ക്* ,, പക്ഷെ ഞാന്* അറിയുന്നു ,,
ഒരുപാട് വൈകിയിരുന്നു ഞാന്* ,,,
അന്ന് പെയ്ത മഴയ്ക്ക്
പഴയ സൌന്ദര്യം ഇല്ലായിരുന്നു ,,,,


Keywords:poems,kavithakal,songs,malayalam poems,sad songs,virahaganangal,nashtaprannayam