മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃതാസുനിൽ വിവാഹിതയായി. കാലിഫോർണിയയിലെ വാൾട്ട് ഡിസ്നി കമ്പനിയിൽ എൻജിനിയറായ കോഴിക്കോട് ചേവരമ്പലത്തെ ജയരാജ് -പ്രീത ദമ്പതികളുടെ മകൻ അഖിൽരാജാണ് സംവൃതയുടെ കഴുത്തിൽ മിന്നു ചാർത്തിയത്.

രാവിലെ 10.30നും11നും ഇടയ്ക്കുളള മുഹൂർത്തത്തിൽ കണ്ണൂർ കന്റോൺമെന്റിലെ വാസവ ക്ളിഫ് ഹൗസിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. കണ്ണൂരിലെ ഇന്ത്യാഹൗസ് ഹോട്ടൽ ഉടമ ചാലാട്ട് സുനിൽകുമാറിന്റെയും സാധനയുടെയും മൂത്തമകളാണ് സംവൃത.


Samvrutha Sunil wedding stills:click here



Keywords:samvrutha sunil wedding images,
samvrutha sunil marriage stills,samvrutha sunil wedding picture gallery.samvrutha sunil wedding news,samvrutha sunil marriage news,samvrutha sunil wedding photos,samvrutha sunil and Akhilraj images,samvrutha sunil movies stills,samvrutha sunil