-
നല്കുന്നു ഞാന്‍* ഈ സ്നേഹ പുഷ്പം .....

മനസിന്റെ ആഴങ്ങളില്‍* പതിഞ്ഞു പോയതാണു നിന്* മുഖം,
കിനാവിന്റെ തീരങ്ങളില്‍* നിന്ന് കേള്*ക്കുന്നതും നിന്* സ്വരം ,
നിന്നില്‍* നിന്നും വേര്*പിരിയാന്‍* എനിക്ക് ആകുന്നില്ല
,
മഴത്തുള്ളികള്‍* ഇറ്റ്* വീഴുന്ന മനസ്സിന്റെ ആഴങ്ങളില്‍* നിന്നും ,
എന്നും കാത്തുവച്ച സ്നേഹം എത്ര നിര്*മലം,
ഓരോ രാവുകളും , ഓരോ പകലുകളും , കൊഴിയുമ്പോള്‍*
കാത്തിരിക്കാനും , മോഹിക്കുവാനും , ഈ ജന്മത്തില്*
നിന്* ഓര്*മ്മകള്* മാത്രം .......
എന്നെന്നും പകതെടുക്കുവാന്* ആ ഹൃദയ ദളങ്ങള്‍* മാത്രം ......
ഒരായിരം സ്നേഹത്തോടെ നിനക്ക് ഞാന്‍*
നല്കുന്നു ഞാന്‍* ഈ സ്നേഹ പുഷ്പം .....
Keywords:nalkunnu njan ee sneha pushpam,songs,poems,kavithakal,love poems,sad poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks