-
ലക്കി സ്റ്റാറാകാൻ ജയറാം

സത്യന്* അന്തിക്കാടിന്റെ സഹോദരന്റെ മകന്* ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ജയറാമും മുകേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ഒരു ആണ്*കുട്ടി ജനിക്കുന്നതോടെ ജീവിതം മാറി മറിയുന്ന ദമ്പതിമാരുടെ കഥയാണ് ഹാസ്യത്തിന്റെ മേന്പൊടി ചേർത്ത് ദീപു അന്തിക്കാട് അവതരിപ്പിക്കുന്നത്. ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ രചന നാരായണന്*കുട്ടി ജയറാമിന്റെ നായികയായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുണ്ട്.
ജയറാമിന്റെയും രചനയുടെയും ഭാഗ്യനക്ഷത്രമാകുന്ന മകന്റെ വേഷം അവതരിപ്പിക്കാൻ ബോളിവുഡിൽ നിന്നുള്ള ബാലതാരത്തെയാണ് സംവിധായകൻ അന്വേഷിക്കുന്നത്.
ചിത്രത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കുടുംബസദസുകളുടെ നായകനായ ജയറാമല്ലാതെ മറ്റാരും തന്റെ മനസിലേക്ക് വന്നില്ലെന്നും ദീപു പറഞ്ഞു.
ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം വിഷുവിന് റിലീസ് ചെയ്യാനാണ് പദ്ധതി.
Jayaram
Keywords: jayaram new film, jalayaram latest film, lucky star new film , jayaram's new film lucky star, jayaram latest news, jayaram gallery, jarayam images
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks