മണി മാറില്* നിറയെ പൂത്തിളിര്*
ചാര്*ത്തിയ വസന്ത കാലം ..
നദിയോരത്തെ മാമരം നിറയെ
മാമ്പൂ..കോഴിയും സുഗന്ധം ..
പിന്നെ തുടുത്ത ഫലങ്ങളായ്
നിറഞ്ഞു നില്*ക്കുന്നൊരു ഏദന്*തോട്ടം ..
നീലാകാശച്ചരുവില്* മാരി വില്ലിന്*
വര്*ണ്ണ വൈചിത്ര്യമര്*ന്ന വിസ്മയം
തണുപ്പു മരവിപ്പകുന്ന മഞ്ഞിന്* കുളിരിനോപ്പം...
നിലരാവിന്* നീശിഥത്തില്* നീ പാടിയ കരോള്*

പട്ടിന്* ഈണത്തില്* വിണ്ണിന്* മാലാഖമാര്*
നൃത്തം വെക്കുന്ന പുണ്യരാവില്*
നിലാവു ചുംബിച്ചു ഉണര്*ത്തുന്ന നക്ഷത്രങ്ങളാല്*...
നിറഞ്ഞു നിലക്കുന്നരു ഡിസംമ്പറിന്*റെ
പുണ്യമായ ദിനം വരവായി .....
ക്രിസ്തുമസ് ദിനം ....വരവായി ......


"" എന്*റെ എല്ലാ കൂട്ടുകാര്*ക്കും ഹൃദയം നിറഞ്ഞ
ക്രിസ്തുമസ് ആശംസകള്*""



More stills


Keywords:happy x'mas,carol,christmas day,x'mas celebration,carol songs,prayer