മഴ ചാറിവീഴുന്നു
നിന്റെ മധുര സ്മൃതികളില്*
നീ എന്നിലേക്കൊലിച് *ചിറങ്ങുന്നു,
ഞാന്* നിന്നില്* അലിഞ്ഞുചേരുന്നു
ചേമ്പില കുടയും
കടലാസുതോണിയും
ഈറന്* കിനാവുകള്*..
ഓര്*മ്മകളുടെ മാളങ്ങളില്*
എന്റെ ചിത്രങ്ങളില്* നീ
നനഞ്ഞു പടരുന്നു.
കവിതയില്* നീ
വാര്*ന്നൊലിക്കു *ന്നു
ഋതുഭേദങ്ങള്*ക്ക *ിടയില്*
എന്നെ ആറിത്തണുപ്പിക്ക *ാന്*
നീ എപ്പോഴിനി വരും ???......... *

Keywords:Eeran Kinavukal,songs,poems,kavithakal