ഒന്നിച്ചു നെയ്തുകൂട്ടിയ സ്വപ്നങ്ങള്*ക്ക *ൊടുവില്* ,
ഒരു തുള്ളി കണ്ണിനീരുമാത്രം * ബാക്കിവച്ച്,
ചെയ്തുകൂട്ടിയ കുസൃതിത്തരങ്ങളു *ം
ചെറിയ ചെറിയ സൌന്ദര്യപ്പിണക് *കങ്ങളും
ഒടുവില്* നിനക്കൊരു ശല്യമായ് മാറിയ സ്ഥിതിക്ക്
ഇനിയൊരിക്കലും,
എനിക്ക് നിന്നോടുള്ള സ്നേഹത്തിനൊരു അര്*ത്ഥവുമില്ല, * ആത്മാര്*ത്ഥതയും *.
ഇനിയും തുടരുന്നൊരീ വഴിയില്* നിനക്കൊരു ശല്യമായ് തുടരുവാന്* ഞാന്* ആഗ്രഹിക്കുന്നില *്ല.
തെറ്റുകുറ്റങ്ങള *െല്ലാം എന്റേതുമാത്രമാക *്കി ഞാന്* എന്റെ യാത്ര തുടരുന്നു.
തെറ്റുകളുടെ ഭാണ്ഡം പേറിയുള്ള ഈ യാത്രയില്* ഇനി ഞാന്* ഒറ്റയ്ക്ക്
ഒപ്പം നിയില്ല എന്നര്*ത്ഥം.
കന്നീരില്* കുതിര്*ന്നൊരു യാത്രാമൊഴിയോടെ ഞാന്* വിടവാങ്ങുന്നു


Keywords:njan vidavangunnu,songs,poems,kavithakal,malayalam poems