-
ബിജുമേനോനും കുഞ്ചാക്കോ ബോബനും വഴി പിരിയ&

വൈശാഖ്* സംവിധാനം ചെയ്ത സീനിയേഴ്സിലൂടെ കടന്നു വന്ന് ഹിറ്റ് ജോഡിയായി മോളിവുഡില്‍* തിളങ്ങിയ ബിജു മേനോന്* കുഞ്ചാക്കോ ബോബന്* കൂട്ടുകെട്ട് വേര്*പിരിയുന്നു. തമ്മില്‍* ഒരു പ്രശ്നവും ഇല്ലെന്നും പ്രേക്ഷകര്‍*ക്കിടയില്* ആവര്*ത്തന വിരസത ഇല്ലാതാക്കുവാന്‍* വേണ്ടി മാത്രമാണ് കുറച്ചു കാലത്തേക്ക് വഴി പിരിയാന്‍* തീരുമാനിച്ചതെന്നും ഇവര്‍* പറയുന്നു. ഒരുമിച്ചഭിനയിക്കുന്ന സിനിമകള്‍* അടുത്തെങ്ങും വേണ്ടെന്നും ഇവര്‍* തീരുമാനിച്ചിട്ടുണ്ട്.
സീനിയേഴ്സില്‍* തുടങ്ങി ഓര്*ഡിനറിയിലും പിന്നീട് മല്ലു സിങ്ങിലും 101 വെഡിംഗ്സിലും തുടര്‍*ന്ന ഈ കൂട്ടുകെട്ട് ഇപ്പോള്‍* അഭിനയിക്കുന്നത് സുഗീത്* സംവിധാനം ചെയ്യുന്ന ത്രി ഡോട്സ് എന്ന ചിത്രത്തിലാണ്. പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും ഒരേ ടീം തന്നെ ആവര്*ത്തിച്ചു സിനിമയെടുത്താല്‍* അത് പ്രേക്ഷകര്‍* തള്ളിക്കളയുമെന്നും ഇവര്‍* കണക്ക് കൂട്ടുന്നു. പണ്ടാണെങ്കില്‍* പ്രേംനസീര്‍* – സോമന്*, സോമന്*- – സുകുമാരന്‍*, വിന്*സന്റ്-രാഘവന്* എന്നിങ്ങനെ പല നായക ജോഡികളേയും പ്രേക്ഷകര്‍* സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍* ഇന്ന് ആ ട്രിക്ക് ഒരു പരിധിവരെ മാത്രെമേ ഫലിക്കൂ എന്ന കാര്യം കണ്ടെത്തിയതുകൊണ്ടാണ് ചാക്കോച്ചനും ബിജുവും വേര്*പിരിയാന്‍* തീരുമാനിച്ചത്.
തങ്ങള്‍* തമ്മില്‍* ഒരു പ്രശ്നവും ഇല്ലെന്നും തികച്ചും ആരോഗ്യകരമായ തീരുമാനം മാത്രമാണിതെന്നും ഒരു ഇടവേള കഴിഞ്ഞു തീര്*ച്ചയായും നമ്മള്* തിരിച്ചെത്തും എന്നും അവര്‍* പറയുന്നു. ഇവര്‍* ഒന്നിച്ചഭിനയിച്ച ഓര്*ഡിനറി വന്‍* ഹിറ്റായിരുന്നു.
Keywords: kunchako boban, biju menon, kunchako boban and biju menon new film, kunchako boban biju menon films
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks