-
മോഹന്*ലാല്* – ഇളയദളപതി ടീം ഒന്നിച്ച് മലയാള&
മോഹന്*ലാല്* – ഇളയദളപതി ടീം ഒന്നിച്ച് മലയാളം – തമിഴ് സിനിമ വരുന്നു. ജില്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് വാര്*ത്തകള്* വരുന്നത്. സൂപ്പര്*ഗുഡ് ഫിലിംസിന്റെ ബാനറില്* ആര്* ബി ചൌധരിയാണ് ജില്ല നിര്*മ്മിക്കുന്നത്. സംവിധാനം നവാഗതനായ നേശനാണ്. മോഹന്*ലാലിന്റെ മെഗാഹിറ്റ് ചിത്രമായ ‘കീര്*ത്തിചക്ര’ നിര്*മ്മിച്ചത് ആര്* ബി ചൌധരിയായിരുന്നു. ആ സിനിമ രണ്ടുഭാഷകളില്* നിര്*മ്മിച്ച ചിത്രമാണ്. ‘ജില്ല’ മലയാളത്തിലും തമിഴിലും എടുക്കാനാണ് ചൌധരിയുടെ തീരുമാനം. കാജല്* അഗര്*വാളാണ് ചിത്രത്തിലെ നായിക. തുപ്പാക്കിക്ക് ശേഷം കാജല്* വീണ്ടും വിജയുടെ നായികയാകുകയാണ് ജില്ലയിലൂടെ.
ഏപ്രില്* മേയ് മാസങ്ങളില്* ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തെന്നിന്ത്യന്* സിനിമയിലെ രണ്ട് പ്രമുഖര്* ഒന്നിയ്ക്കുന്നുവെന്ന വാര്*ത്ത ഇരുതാരങ്ങളുടെയും ആരാധകര്*ക്കും സന്തോഷം പകരുമെന്ന കാര്യത്തില്* സംശയമില്ല.
Movies
Keywords: mohanlal and vijay, mohanlal and vijay new film, film jilla,
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks