ഹാസ്യനടൻ ചാർളി ചാപ്ളിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു. സംവിധായകന്* ആര്*.സുകുമാരന്* സംവിധാനം ചെയ്യുന്ന ‘മനോരഥം’ എന്ന ചിത്രത്തിലാണ് ദിലീപിന്*റെ പുതിയ വേഷപ്പകർച്ച.

കല്പണിക്കാരനായ ഒരാൾ താന്* പോലുമറിയാതെ ചാര്*ളി ചാപ്ലിന്*റെ വിവിധ വൈകാരിക ഭാവങ്ങളിലേക്ക് മാറ്റപ്പെടുന്നതാണ് ‘മനോരഥ’ത്തിന്*റെ പ്രമേയം. ആ കല്പണിക്കാരന്റെ വേഷമാണ് ദിലീപിന്റേത്. ചാർളി ചാപ്ലിന്*റെ തമാശ, ചിരി, കണ്ണീര്, ക്ഷോഭം, നിസഹായത, ദയനീയത എല്ലാം കല്*പ്പണിക്കാരനിലേക്ക് പടർന്നു കയറുകയാണ്.

പാദമുദ്ര, രാജശില്*പ്പി, യുഗപുരുഷന്* തുടങ്ങിയ വമ്പന്* സിനിമകളൊരുക്കിയ ആര്* സുകുമാരന്* ബിഗ് ബജറ്റ് ചിത്രമായാണ് ‘മനോരഥം’ ഒരുക്കുന്നത്. ഈ വര്*ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ പൂര്*ത്തിയായിക്കഴിഞ്ഞു.


Dileep

Keywords: dileep gallery, dileep act as charlie chaplin,
charlie chaplin dileep, dileep new film