-
ബിജു മേനോനും കുഞ്ചാക്കോ ബോബനുമെതിരേ &

റോമന്‍*സ്* എന്ന സിനിമയില്‍* പളളി വികാരിമാരായി അഭിനയിച്ച ബിജു മേനോനും കുഞ്ചാക്കോ ബോബനുമെതിരേ കേസെടുക്കാന്‍* കോടതി ഉത്തരവ്*. കത്തോലിക്കാ സഭയെ അവഹേളിച്ചു എന്ന പരാതിയില്‍* ചങ്ങനാശ്ശേരി കോടതിയാണ്* കേസെടുക്കാന്‍* ഉത്തരവിട്ടത്*.
സിനിമയില്‍* ആള്*മാറാട്ടം നടത്തി പളളിവികാരിമാരാവുന്ന കഥാപാത്രങ്ങളെയാണ്* ഇരുവരും അവതരിപ്പിക്കുന്നത്*. പോലീസിന്റെ കൈയ്യില്‍* നിന്ന്* രക്ഷപ്പെട്ട്* കേരള-തമിഴ്*നാട്* അതിര്*ത്തിയിലുള്ള പൂമാല എന്ന കുഗ്രാമത്തിലെ ഏറെക്കാലമായി അടച്ചിട്ട പള്ളിയിലെത്തുകയും അവിടത്തെ വികാരിയച്ചന്മാരായി ആള്*മാറാട്ടം നടത്തുകയുമാണ്* ബിജു മേനോന്റേയും കുഞ്ചാക്കോ ബോബന്റേയും കഥാപാത്രങ്ങള്‍*. ബോബന്* സാമുവലാണ്* റോമന്‍*സിന്റെ സംവിധായകന്*.
Romans
Keywords: film romans, malayalam film romans, case gainst biju menon, case against kunchacko boban, film romans gallery
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks