-
തകര്*പ്പന്* സ്റ്റൈലിലില്* ബാബു നമ്പൂതിരി

ഇതുവരെ കാണാത്ത വേഷപ്പകര്*ച്ചയുമായി ബാബു നമ്പൂതിരി ‘ഹോട്ടല്* കാലിഫോര്*ണിയ’യിലൂടെ മലയാളികള്*ക്ക് മുന്*പിലേക്ക് എത്തുന്നു. മുണ്ടും ഷര്*ട്ടും ചന്ദനക്കുറിയും ഇട്ട പാവം വൃദ്ധന്* ടച്ചില്* നിന്നും മാറി പരിപൂര്*ണമായ മാറ്റത്തോടെയാണ് ഒരു കാലത്ത് മലയാള സിനിമയിലെ ദുഖത്തിന്റെയും പട്ടിണിയുടെയും പ്രതീകമായിരുന്ന ബാബു നമ്പൂതിരി അനൂപ്* മേനോന്* – ജയസൂര്യ ടീമിന്റെ ഹോട്ടല്* കാലിഫോര്*ണിയയിലൂടെ വീണ്ടും വരുന്നത്.
ഇടക്കാലത്ത് ചെയ്ത ചില വില്ലന്* വേഷങ്ങള്* ഒഴിച്ചാല്* ബാക്കിയെല്ലാം ബാബു നമ്പൂതിരിക്ക് സമ്മാനിച്ചത് സാധു വേഷങ്ങള്* തന്നെയായിരുന്നു. തനിക്ക് കിട്ടിയ വേഷങ്ങള്* എല്ലാം അഭിനയിച്ചു മികച്ചതാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്* അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടാല്* ആരുമൊന്ന് ഞെട്ടും. ബര്*മുഡയും ടീഷര്*ട്ടുമൊക്കെ അണിഞ്ഞ് കൂളിംഗ്* ഗ്ലാസ്സും ധരിച്ചുള്ള ബാബു നമ്പൂതിരിയുടെ ചിത്രം ഹോട്ടല്* കാലിഫോര്*ണിയയുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരങ്ങള്* ആണ് ഷെയര്* ചെയ്യുന്നത്.
ഹോട്ടല്* കാലിഫോര്*ണിയയുടെ കഥ ഇങ്ങനെ. അഞ്ചു വ്യക്തികളുടെ യാത്രയുമായി ബന്ധപ്പെട്ടാതാണ് ഹോട്ടല്* കാലിഫോര്*ണിയ മുംബൈയില്* നിന്ന് കൊച്ചി ഇന്റര്* നാഷണല്* എയര്*പോര്*ട്ടിലേക്കാണ് ഇവരെത്തുന്നത്. ഇവരെയും കാത്ത് അഞ്ച് പേര്* കൊച്ചി എയര്*പോര്*ട്ടില്* കാത്തുനില്*ക്കുന്നുണ്ട്. ഇവര്*ക്കോരോരുത്തര്*ക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളാണ്. നര്*മ്മം ആണ് ചിത്രത്തില്* ഉടനീളം കാണാന്* കഴിയുക എന്ന് സംവിധായകന്* ഐ ജോണ്* പറഞ്ഞു.
ബാബു നമ്പൂതിരിക്ക് പുറമേ ചിത്രത്തില്* പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്* അനൂപ് മേനോന്*, ജയസൂര്യ, ധ്വനി, അപര്*ണ നായര്* തുടങ്ങിയവരാണ്.
Malayalam Film
Keywords: hotel kalifornia, film kalifornia, babunamboodiri in hotel kalifornia
Last edited by minisoji; 01-30-2013 at 05:16 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks