- 
	
	
		
		
		
		
			 നീ വരും നേരം കാതില്‍* ഞാന്‍* പറയും.. നീ വരും നേരം കാതില്‍* ഞാന്‍* പറയും..
			
				
					 
 പറയാതെ പൊയതെന്തെ എന്നെ
 അറിയാതെ പൊയതെന്തെ........
 സ്വപ്നങ്ങളുറങ്ങുന്ന തംബുരു മീട്ടി നീ
 ഒരു ഗാന പല്ലവി പാടി വരൂ
 എന്നെ ഇഷ്ട്മെന്നൊരുവാക്കു ചൊല്ലൂ
 മണിനാഗകാവിലെ കല്*വിളക്കൊക്കെയും
 ശാരദ സന്ധ്യയില്‍* പൂത്തുലഞ്ഞു
 മോഹനമാമൊരീ പാര്*വണ രാവിലും
 നിന്* വരവോര്*ത്തു കാതോര്*ത്തിരുന്നു
 നീ വരും നേരം കാതില്‍* ഞാന്‍* പറയും......നീ
 മുരളീവിലോലയായ് രധയായെന്നുമീ
 മംഗള ഗീതവും പാടി വരൂ
 പാരിജാതത്തിന്*റെ പൂക്കളിറുത്തുഞാന്*
 പൂമുഖ വാതിലില്‍* കാത്തിരിക്കും ഒര്*ത്തിരിക്കും
 നീ വരും നേരം കാതില്‍* ഞന്‍* പറയും.....
 
 
 Keywords:songs,poems,kavithakal,sad songs,love songs,viraha ganangal,pranayaganangal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks