- 
	
	
		
		
		
		
			 നിനക്കായൊരു പൂക്കാലം നിനക്കായൊരു പൂക്കാലം
			
				
					 
 മാനം നിറയെ നക്ഷത്രങ്ങള്‍* മിന്നിമയുമ്പൊഴും
 ഭൂമി നിറയെ വസന്തം വിടരുമ്പോഴും
 ഏകാന്തയായ എന്നില്‍*
 സ്നേഹര്‍*ദ്രമായി വന്നത് നീ മാത്രം
 കവിത പൂക്കുന്ന നിഗൂഡനിശബ്ദതയില്‍*
 നിന്നെയൊരു കുഞ്ഞിനെപ്പോലെ
 ഞാന്‍* മടിയില്‍*ക്കിടത്തുകയും
 വിരലുകള്‍* നിന്*റെ മുടിയിഴകളില്‍*
 വീണമീട്ടുകയും ചെയ്യുമ്പോള്‍* ,
 നിലാവ് നമുക്കായ് പാടുകയും
 പ്രപഞ്ചം നമുക്കായ്
 നിശ്ചലമാവുകയും ചെയ്യും !
 അവിടെയാണ്
 നിനക്കായൊരു
 പൂക്കാലം കാത്തുനില്*ക്കുന്നത് !
 
 Keywords:songs,ninakayoru pookalam,poems,kvithakal,love poems,sad songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks