വെളുപ്പു നിറം ലഭിക്കാന്* ആഗ്രഹിക്കാത്തവര്*കുറവാണ് . ഇതിന് വേണ്ടി ബ്യൂട്ടിപാര്*ലര്* കയറിയിറങ്ങാത്തവര്* ചുരുങ്ങും. കയ്യില്* കിട്ടുന്നതെന്തും മുഖത്തു വാരിപ്പൊത്തുന്നവരും കുറവല്ല. ഇത്തരക്കാര്*ക്ക് തികച്ചും ആരോഗ്യകരമായ വഴികള്* പരീക്ഷിക്കാം. ചില ഭക്ഷണങ്ങളുണ്ട്, ചര്*മത്തിന് വെളുപ്പു നല്*കാന്* സഹായിക്കുന്നവ. ചിലവ കഴിയ്ക്കാം. ചിലത് കഴിയ്ക്കുകയും മുഖത്തു തേയ്ക്കുകയും ചെയ്യാം.

1. ക്യാരറ്റ് ഇത്തരത്തില്* ഒരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്* സി, കരോട്ടിന്* എന്നിവ ചര്*മത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് കഴിച്ചു നോക്കൂ, അല്ലെങ്കില്* ക്യാരറ്റ് ജ്യൂസ് കുടിച്ചു നോക്കൂ. വ്യത്യാസം കാണാം.

2.പപ്പായയും ഇത്തരത്തില്* പെട്ട മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്* സി, വൈറ്റമിന്* എ, വൈറ്റമിന്* ഇ എന്നിവയില്* ആന്റിഓക്*സിഡന്റുകള്* അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവും ചര്*മത്തിലെ പാടുകളും അകറ്റാന്* ഫലപ്രദമാണ്. ഇത് മുഖത്തു തേയ്ക്കാം. കഴിയ്ക്കാം.

3. തക്കാളിയും ഇത്തരത്തിലുള്ള ഒരു ഭക്ഷണം തന്നെ. ഇതിലെ ലൈകോഫീന്* ചര്*മത്തിന് തിളക്കവും നിറവും നല്*കാന്* നല്ലതാണ്. ഇത് കഴിയ്ക്കാം. ഫേസ് പായ്ക്കായും ഉപയോഗിക്കാം. ക്യാന്*സര്* തടയാനും വണ്ണം കുറയ്ക്കാനും പ്റ്റിയ ഒന്നാണ് തക്കാളി.

4. കിവിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്* സി ചര്*മത്തിന് നിറം നല്*കാന്* സഹായിക്കും. ഇത് കഴിയ്ക്കാം. മുഖത്തു പുരട്ടാം. ചര്*മത്തില്* കറുത്ത പാടുള്ളവര്*ക്ക് കിവി ഇത്തരം ഭാഗങ്ങളില്* പുരട്ടുന്നത് ഗുണം ചെയ്യും.

5. ബീറ്റ്*റൂട്ട് ചര്*മ്ത്തില്* അദ്ഭുതങ്ങള്* വരുത്താന്* കഴിയുന്ന ഒരു ഭക്ഷണസാധനമാണ്. ഇത് ചര്*മസുഷിരങ്ങളെ വൃത്തിയാക്കാനും രക്തപ്രവാഹം കൂട്ടാനും സഹായിക്കും. ദിവസവും ബീറ്റ്*റൂട്ട് ജ്യൂസ് കുടിയ്ക്കുകയോ ഇത് ഫേസ്പായ്ക്കില്* ചേര്*ക്കുകയോ ചെയ്യും.

6. ഇലക്കറികള്* ഇത്തരത്തിലുള്ള മറ്റു ഭക്ഷ്യവിഭവങ്ങളാണ്. ഇതിലെ വൈറ്റമിനുകള്*, ധാതുക്കള്* എ്ന്നിവ നല്ല ചര്*മത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്* ഉള്*പ്പെടുത്തുക.

7. സ്*ട്രോബെറിയിലെ വൈറ്റമിന്* സി നല്ലൊന്നാന്തരം ആന്റി ഓക്*സിഡന്റാണ്. ഇത് ഭക്ഷണത്തില്* ഉള്*പ്പെടുത്തുന്നത് ചര്*മത്തിന് ഗുണം ചെയ്യും.
8. ചുവന്ന ക്യാപ്*സിക്കം ലൈകോഫീന്*, വൈറ്റമിന്* സി എന്നിവ ചര്*ത്തിന് നിറം നല്*കുന്ന ഘടകങ്ങളാണ്. ഇവ ഭക്ഷണത്തില്* ഉള്*പ്പെടുത്തും.