-
ബിഗ്* ബി വീണ്ടും പ്രണയിക്കാന്* ഒരുങ്ങുന്ന

ക്ഷോഭിക്കുന്ന യുവത്വമായും പ്രണയ നായകനായും എണ്*പതുകളില്* നടത്തിയ തകര്*പ്പന്* പ്രകടനങ്ങളാണ്* അമിതാഭ്* ബച്ചനെ താരരാജാവിലേക്ക്* ഉയര്*ത്തിയത്*. തനിക്ക്* അനുയോജ്യമായ വേഷത്തില്* വാര്*ദ്ധക്യവും സംഭവബഹുലമാക്കിയിരിക്കുന്ന ബിഗ്* ബി വീണ്ടും പ്രണയിക്കാന്* ഒരുങ്ങുന്നു.
വിക്കി ഡോണര്* ഒരുക്കിയ ഷൂജിത്ത്* സര്*ക്കാര്* സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്* അമിതാഭ്* കാമുകനായി പ്രത്യക്ഷപ്പെടാന്* പോകുന്നത്*. വാര്*ദ്ധക്യത്തിലേക്ക്* കാലൂന്നുന്നവരുടെ പ്രണയകഥയാണ്* ഈ ചിത്രം പറയുന്നത്*. ഇതിന്* മുമ്പ്* നിശബ്*ദിലും ചീനി കുമിലും പ്രയത്തിനൊത്ത പ്രണയവേഷം കൈകാര്യം ചെയ്*ത ബിഗ്*ബി ഈ ചിത്രത്തിലും ഒരു തകര്*പ്പന്* കാമുകനാകുമെന്നാണ്* പ്രതീക്ഷ.
ഇതിനു മുന്*പ്* അമിതാഭിനെ പ്രധാന കഥാപാത്രമാക്കി ഷൂജിത്ത്* സംവിധാനം ചെയ്*ത ' ഷൂബൈറ്റ്*' എന്ന ചിത്രം അധികം വൈകാതെ തീയേറ്ററുകളിലെത്തുമെന്നാണറിവ്*. ജോണ്* പെരേര എന്ന 60 കാരനായാണ്* അമിതാഭ്* ഷൂബൈറ്റില്* അഭിനയിച്ചിരിക്കുന്നത്*.
Amitabh Bachchan
Keywords: Amitabh Bachchan, Amitabh Bachchan gallery, Amitabh Bachchan images, Amitabh Bachchan new film, Amitabh new film, Amitabh images , Amitabh gallery
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks