- 
	
	
		
		
		
		
			 നിന്* ഓര്*മ്മകള്* കത്തിജ്ജ്വലിക്കുന്നു.. നിന്* ഓര്*മ്മകള്* കത്തിജ്ജ്വലിക്കുന്നു..
			
				
					 
 
 ഒരു തിരിച്ചു പോക്കില്‍*
 ആയിരുന്നു ഞാന്‍*
 ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചു
 വിടപറയല്‍* ഒരു ഇടവേള
 ആകും എന്നും കരുതി...
 മൗനമന്ദഹാസം മാഞ്ഞപ്പോള്‍*
 നിന്* മൊഴിമായിലെന്നു കരുതി..
 മിഴികള്‍* നനഞ്ഞപ്പോള്‍*
 മഴ പെയ്തതാവുമെന്നു കരുതി..
 പൊന്‍*കിരണങ്ങളുടെ ശോഭയില്‍* പൊന്നില്‍* കുളിച്ചും
 വെണ്*ചന്ദ്രികയുടെ പ്രഭയില്‍* വെട്ടി തിളങ്ങിയും
 മറവിയുടെ മാറാല
 പുരുളാതെ നിന്* ഓര്*മ്മകള്*
 കത്തിജ്ജ്വലിക്കുന്നു... !!
 
 
 Keywords:nin ormakal,songs,poems,kavithakal,pranayageethangal,l  ove songs
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks