ഒരു വയസായ മകൾക്കു വേണ്ടി ആഷും അഭിയും ദുബായിൽ 54 കോടിയുടെ ഒരു അത്യാർഭാട വീടാണ് വാങ്ങിയിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ഒന്നാം പിറന്നാൾ ആഘോഷിച്ചപ്പോൾ അഭിഷേക് ബച്ചൻ മകൾക്ക് സമ്മാനിച്ചത് ബി.എം.ഡബ്ള്യൂ മിനി കൂപ്പർ,​ വില 24 ലക്ഷം. ഇപ്പോൾ അച്ഛനും അമ്മയും കൂടി നൽകിയിരിക്കുന്നത് 54 കോടിയുടെ ആഡംബര വീട്. വീട് രജിസ്റ്റർ ചെയ്യുന്നതും ആരാധ്യയുടെ പേരിലാകും.

ദുബായിൽ എവിടെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നതെന്ന വിവരങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല. അഭിയും ആഷും നേരത്തെ തന്നെ തങ്ങളുടെ രണ്ടാം വീടായി ദുബായിയെ മനസിൽ വരിച്ചതാണ്. അതിനാൽ തന്നെയാകണം മകൾക്കും ദുബായിൽ ആ മാതാപിതാക്കൾ വീടു കണ്ടെത്തിയത്.

Aishwarya Rai Gallery

Keywords: aradhya aishwarya rai, aradhya new house, aradhya stills, aradhya gallery, aradhya images