-
ദേശീയ പതാകയേന്തിയതിന്റെ ആവേശത്തില്‍* അമി&

പുതിയ സിനിമയായ സത്യഗ്രഹയില്* ദേശീയ പതാക ഉയര്*ത്തിയത്തിന്റെ ആവേശത്തിലാണ് അമിതാഭ് ബച്ചന്* . ‘സത്യഗ്രഹ’ എന്ന സിനിമയില്* ബച്ചന്* ചെയ്യുന്ന കഥാപാത്രം, ഇന്ത്യന്* ദേശീയ പതാക ഉയര്*ത്തുന്ന സീന്* ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോള്* ഒട്ടേറെ വൈകാരിക നിമിഷങ്ങള്* തന്റെ മനസ്സിലൂടെ കടന്നു പോയെന്ന് അമിതാഭ് ബച്ചന്* പറയുന്നു. ദേശീയ പതാകയും ദേശിയ ഗാനവും നമ്മളില്* പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്* ജനിപ്പിക്കുന്നുവെന്നും ത്രിവര്*ണ്ണ പതാക ഉയര്*ത്തിയപ്പോള്*, തന്റെ മനസ്സ് അഭിമാനത്താല്* തുടിക്കുകയായിരുന്നുവെന്നും അദ്ദേഹം തന്റെ ബ്ലോഗിലൂടെ പറയുന്നു.
ദേശീയ പതാകയും ദേശീയ ഗാനവും വാക്കുകള്*ക്കതീതമായ വികാരം നമ്മളില്* ജനിപ്പിക്കുന്നതിനു പിന്നിലെന്താണ്? എന്തു കൊണ്ടാണ് ത്രിവര്*ണ്ണ പതാകയുമേന്തി ജനഗണമന ആലപിക്കുമ്പോള്* നമ്മള്* വികാരഭരിതരാകുന്നത്? ഒളിമ്പിക് മെഡല്* ദാന ചടങ്ങില്*, വിക്ടറി സ്റ്റാന്റില്* നില്*ക്കുന്ന കരുത്തരായ അത്*ലറ്റുകളുടെ കണ്ണുകളില്* നിന്നു പോലും കൊടി മരത്തില്* അവരുടെ ദേശീയ പതാക ഉയരുമ്പോള്* കണ്ണുനീര്* പ്രവഹിപ്പിക്കും വിധം അവരെ പ്രേരിപ്പിക്കുന്നതെന്താണ്?, ബച്ചന്* ചോദിക്കുന്നു. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന സത്യഗ്രഹയില്* അണ്ണാഹസാരെയുമായി സാമ്യമുള്ള ഒരു സാമൂഹ്യപ്രവര്*ത്തകന്റെ വേഷമാണ് അമിതാഭ് ബച്ചന്* ചെയ്യുന്നത്.
Amithabh Bachan
Keywords: Amithabh Bachan, Amithabh Bachangallery, Amithabh Bachannew film, Amithabh Bachan stills, Amithabh Bachan film satyagraha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks