അമ്മയായതിന്രെ സന്തോഷത്തിലാണ് ശ്വേത ഇപ്പോൾ . തന്രെ ഏറ്റവും നല്ല കൂട്ടുകാരൻ അച്ഛൻ ആയിരുന്നു എന്നാണ് ശ്വേത പറയുന്നത്. അച്ഛന്രെ അടുത്ത് ഫ്രീ ആകാൻ കഴിയുമെങ്കിലും അമ്മ അങ്ങനെയല്ലായിരുന്നു തന്നോട് പെരുമാറിയിരുന്നതെന്ന് താരം പറഞ്ഞു. 'മറ്റുള്ളവരുടെ കാഴ്ചപ്പാട് അറിയാനും അവരെ മനസിലാക്കാനുമെല്ലാം പഠിച്ചത് അച്ഛനിൽ നിന്നായിരുന്നു' ശ്വേത പറഞ്ഞു.

എന്രെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന അമ്മയെ ഞാൻ മിസ് ചെയ്യുകയാണിപ്പോൾ'-താരം പറഞ്ഞു. 'അമ്മ എന്ന സ്ഥാനത്തെ വളരെ സന്തോഷത്തോടെയാണ് കാണുന്നത്. അച്ഛനും അമ്മയും കുഞ്ഞിന്രെ വളർച്ചാഘട്ടങ്ങളിൽ അടുത്തു തന്നെ ഉണ്ടായിരിക്കണം. കുഞ്ഞിൽ സ്വാധീനം ചെലുത്താൻ മാതാപിതാക്കൾക്ക് കഴിയണം. ശ്രീ ഇപ്പോൾ ജോലി രാജി വച്ച് കുഞ്ഞിന്രെ അടുത്തു തന്നെയാണ്'- ശ്വേത പറഞ്ഞു.


സിനിമയിലെയും സീരിയലുകളുടെയും കഥകൾ രാജ്യത്ത് അക്രമം ഉണ്ടാക്കാൻ കാരണമാകാറുണ്ടെന്ന പ്രസ്താവനയെ താരം എതിർത്തു.

Shweta Menon

Keywords: shweta menon gallery,
shweta menon new film, shweta menon latest gallery,shweta menon images, shweta menon cute photos, shweta menon hot photos