- 
	
	
		
		
		
		
			 വിക്രം വിഷപ്പാമ്പുകളെ സാക്ഷിയാക്കി നൃത വിക്രം വിഷപ്പാമ്പുകളെ സാക്ഷിയാക്കി നൃത
			
				
					 
 
 ഷങ്കര്* സംവിധാനം ചെയ്യുന്ന 'ഐ'യിലെ ഒരു നൃത്തരംഗം ഇഴയുന്ന  വിഷപ്പാമ്പുകളുടെ പശ്*ചാത്തലത്തിലാവും ചിത്രീകരിക്കുകയെന്ന്* ചെന്നൈ  റിപ്പോര്*ട്ടുകള്*. നായകന്* വിക്രവും നായിക എമി ജാക്*സണും നൂറിലധികം  നര്*ത്തകരുമാണ്* ഈ നൃത്തരംഗത്ത്* അണിനിരക്കുക.
 
 പ്രസാദ്* സ്*റ്റുഡിയോയുടെ രണ്ടു ഫ്*ളോറുകളിലായി ആറു കോടിയുടെ രണ്ടു  സെറ്റിട്ടാണ്* ഈ നൃത്തം ചിത്രീകരിക്കുക. നൃത്തരംഗത്തിന്* മാത്രം മൊത്തം 15  കോടി ചിലവാകുമെന്നാണ്* റിപ്പോര്*ട്ടുകള്*. നായിക എമി ജാക്*സന്റെ ഒരു  ചൈനീസ്* നൃത്തമാണ്* ഈ ചിത്രത്തിലെ മറ്റൊരു ആകര്*ഷണം. ചൈനക്കാരുടെ പരമ്പരാഗത  ശൈലിയിലുളള നൃത്തം കഠിന പരിശീലനം കൊണ്ട്* എമി സ്വായത്തമാക്കുകയായിരുന്നു. ഈ  നൃത്തരംഗം ചൈനയില്* വച്ചാണ്* ചിത്രീകരിച്ചത്*.
 
 
 സ്വാഭാവിക മെയ്*വഴക്കത്തോടെ ക്യാമറയ്*ക്കു മുന്നില്* ചൈനീസ്* നൃത്തമാടിയ  എമിയെ ഷൂട്ടിംഗ്* പൂര്*ത്തിയായപ്പോള്* സംവിധായകനും മറ്റ്* സാങ്കേതിക  പ്രവര്*ത്തകരും അഭിനന്ദനങ്ങള്* കൊണ്ട്* മൂടി. ആസ്*കാര്* ഫിലിംസിന്റെ വേണു  രവിചന്ദ്രന്* 145 കോടി രൂപ ചെലവിട്ടാണ്* ഐ നിര്*മ്മിക്കുന്നത്*. മലയാള താരം  സുരേഷ്* ഗോപി ഒരു ഡോക്*ടറുടെ വേഷത്തില്* അഭിനയിക്കുന്നുവെന്ന  പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്*. എ.ആര്*.റഹ്*മാനാണ്* സംഗീതസംവിധായകന്*   പി.സി. ശ്രീറാമാണ്* ക്യാമറയ്*ക്കു പിന്നില്*.
 
 Vikram
 
 Keywords: vikram stills, vikram gallery, vikram snake dance, vikram emi jakson
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks