ജനപ്രിയ നായകന്* ദിലീപും അമലാ പോളും ഒന്നിക്കുന്നു. പി സുകുമാര്* ഒരുക്കുന്ന മനോരഥം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

അമലാ പോളിന് പുറമേ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടാകും. ദിലീപ് ഒരു കല്*പ്പണിക്കാരനായിട്ടാണ് ചിത്രത്തില്* അഭിനയിക്കുന്നത്. പി സുകുമാറിന്*റെ ആദ്യ സംവിധാനസംരഭമായ സ്വന്തം ലേഖകനിലും ദിലീപ് ആയിരുന്നു നായകന്*.

Malayalam Film


Keywords: dileep and amalapaul, dilep amala paul together, dilep amala paul gallery