മോഹന്* ലാലിന്റെ ആരാധകര്* പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്, ലാല്* വിജയിന്റെ കൂടെ ആദ്യമായി അഭിനയിക്കുന്ന ജില്ല എന്ന ചിത്രം. എന്നാല്* ആരാധകരെ കുറച്ചൊന്നു നിരാശരാക്കുന്ന വാര്*ത്തകളാണ് സിനിമയുമായി ബന്ധപ്പെട്ടവരില്* നിന്ന് കേള്*ക്കുന്നത്. വിജയിന്റെ അച്ഛന്റെ റോളിലാണെത്രേ ലാലെത്തുന്നത്.


മധുര അടക്കി വാഴുന്ന ഡോണിന്റെ വേഷമാണ് ലാലിന്റേതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകള്* .പൂര്*ണ്ണിമ ജയറാമാണ് മോഹന്* ലാലിന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത്. ഇവരുടെ മകന്റെ റോളിലാണ് വിജയ് എത്തുന്നത്. അനീതിക്കെതിരെ പോരാടുന്ന ഗ്രാമത്തലവന്റെ വേഷത്തിലാണ് മോഹന്* ലാല്* അഭിനയിക്കുന്നതെന്നും റിപ്പോര്*ട്ടുകളുണ്ട്.

Mohanlal

Keywords: mohanlal, mohanlal gallery, mohanlal images, mohanlal vijay's father, mohanlal vijay, mohanlal jilla