പോസ്റ്ററില്* പുക വലിച്ച നടി മൈഥിലിക്ക് കോടതിയുടെ വക നല്ല നടപ്പ് ശിക്ഷ. മാറ്റിനി എന്ന സിനിമയുടെ പോസ്റ്ററില്* ആയിരുന്നു മൈഥിലി പുക വലിച്ചു കൊണ്ടുള്ള രംഗങ്ങള്* ഉണ്ടായിരുന്നത്. എന്നാല്* കര്*മയോദ്ധാ സിനിമയില്* ചുരുട്ട് വലിച്ച് പ്രത്യക്ഷപ്പെട്ട നടന്* മോഹന്*ലാലിനെതിരെയുളള കേസ് സെപ്തംബര്* മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റി.

കേസില്* മൈഥിലിക്കൊപ്പം പ്രതിയായിരുന്ന മാറ്റിനിയുടെ സംവിധായകന്* അനീഷ് ഉപാസന, നിര്*മാതാവ് പ്രശാന്ത് നാരായണ്* എന്നിവര്*ക്കും നല്ല നടപ്പ് വിധിച്ചു. മൂവരും മുന്*പ്* അഭിഭാഷകന്* മുഖേന കുറ്റം സമ്മതിച്ചിരുന്നു.

Mythili

Keywords: mythili, mythili court order, mythili images, mythili photos,