-
വില്ലനും നായികയും ജില്ലയില്‍* ഒന്നിക്കുന&

ഫാസിലിന്റെ മഞ്ഞില്* വിരിഞ്ഞ പൂക്കളിന്* ഒട്ടേറെയുണ്ടായിരുന്നു പുതുമകള്*. മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളില്* ഒരാളായ മോഹന്*ലാലിനെ തന്ന ചിത്രം മലയാളത്തിന്* ഏറെ പ്രിയപ്പെട്ട ഒരു പ്രണയ ജോഡിയെ കൂടി തന്നു. ശങ്കര്*-പൂര്*ണ്ണിമാ ജയറാം. വര്*ഷങ്ങള്*ക്ക്* ശേഷം ഈ ചിത്രത്തിലെ വില്ലനും നായികയും ഒന്നിക്കുകയാണ്*. അതും ഒരു തമിഴ്*ചിത്രത്തിന്* വേണ്ടി.
ഇളയ ദളപതി വിജയ്* യും മലയാളത്തിന്റെ സൂപ്പര്*താരം മോഹന്*ലാലും ഒന്നിക്കുന്ന 'ജില്ല'യില്* ജോഡി ചേരുകയാണ്* മോഹന്*ലാലും പൂര്*ണ്ണിമാ ഭാഗ്യരാജും. നേശന്* സംവിധാനം ചെയ്യുന്ന തമിഴ്* ചിത്രമാത്തില്* ഭാര്യാഭര്*ത്താക്കന്മാരായാണ്* അഭിനയിക്കാന്* പോകുന്നത്*. വര്*ഷങ്ങള്*ക്ക്* ശേഷം ഇരുവരും ജോഡി ചേരുന്നു എന്ന വാര്*ത്ത തന്നെ ഏറെ പുതുമയോടെയാണ്* ആരാധകരും അണിയറക്കാരും കേട്ടത്*.
മലയാളത്തിലെയും തമിഴിലെയും സൂപ്പര്*താരങ്ങള്* ഒന്നു ചേരുന്ന എന്ന ഒറ്റക്കാരണത്താല്* തന്നെ ഫാന്*സ്* അസോസിയേഷനുകള്* ഏറെ ആകാംക്ഷയോടെ ചിത്രം ആഘോഷിക്കാന്* കാത്തിരിക്കുകയാണ്*. വിജയ യുടെ കഥാപാത്രം പിതൃതുല്യനായി കണ്ട്* സ്*നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഥാപാത്രമായാണ്* മോഹന്*ലാല്* ഈ ചിത്രത്തില്* അഭിനയിക്കുന്നത്*. കാജല്* അഗര്*വാളാണ്* നായിക. മഹാത്*, സൂരി, തമ്പി രാമയ്യ എന്നിവരാണ്* മറ്റ്* പ്രധാന താരങ്ങള്*.
Tamil Movie
Keywords:film jilla,film jilla gallery, film jilla images, film jilla photos, film jilla latest stills, film jilla gallery pics, film jilla mohanlal, film jilla poornima
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks