- 
	
	
		
		
		
		
			 കൃഷ്ണനേന്നോര്*ത്തു ഞാന്‍* കൃഷ്ണനേന്നോര്*ത്തു ഞാന്‍*
			
				
					 
 ഒരു വേള ഒരു വേള കാണാതിരിക്കുവാന്‍*
 വയ്യെനിക്കെന്റെ കാര്‍*വര്*ണ്ണനെ
 കരളില്‍* മയില്‍*പ്പീലി തുമ്പെടുത്തമൃതമായ്
 കവിതയുണര്*ത്തും ദേവനെ
 
 കാളിന്ദിയില്‍* മുങ്ങി കുളിക്കുന്ന നേരത്ത്
 പൂഞ്ചേലയാരോ വലിക്കുന്നുവോ
 കൃഷ്ണനേന്നോര്*ത്തു ഞാന്‍* ചിത്രമിഴിയടച്ചു
 വിനുതനുമെന്നെ തഴുകി നിന്നു
 
 രാഗപ്രിയം നിറഞ്ഞ വൃന്ദാവനത്തിലാകെ
 കൈമുദ്ര കാട്ടി ഞാന്‍* കാത്തു നിന്നു
 ഗോക്കളെ മേയ്ക്കുവാന്* എന്ന വ്യാജേന വന്നു
 ഹരിചന്ദനമെന്* കവിളില്‍* ചേര്*ത്തു
 
 
 More stills
 
 
 
 Keywords:Hindu devotional,Krishnabhakthi ganangal,kavithakal,devotional songs,love poems,songs
 
 
 
				
					Last edited by sherlyk; 03-30-2013 at 06:54 AM.
				
				
			 
 
 
 
 
	
	
	
	
	
	
	
	
	
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks